News Politics

ദേശീയ നേതൃത്വവുമായുള്ള ഭിന്നത ചര്‍ച്ചയ്‌ക്കെടുത്ത് സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം

ദേശിയ നേതൃത്വവും കേരളഘടകവും തമ്മിലുളള ഭിന്നതയ്ക്കിടെ സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം തുടരുന്നു. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനെതിരായ അച്ചടക്ക നടപടിയും യോഗത്തിന്റെ അജണ്ടയിലുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.