കൊച്ചി നഗരസഭയിൽ സി.പി.എം കൗൺസിലർ പാർട്ടി വിട്ടു
കൊച്ചി: കൊച്ചി നഗരസഭയിൽ സി.പി.എം കൗൺസിലർ പാർട്ടി വിട്ടു. ആറാം ഡിവിഷനിൽനിന്നുളള MHM അഷറഫാണ് പാർട്ടി അംഗത്വം രാജിവച്ചത്. സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ പരിഗണിച്ചില്ലന്ന് കാണിച്ചാണ് രാജി.