News Politics

തൃശ്ശൂർ മതിലകത്ത് ദുരിതാശ്വാസ ക്യാമ്പിൽ സി.പി.എം - സി.പി.ഐ സംഘർഷം

തൃശ്ശൂർ മതിലകത്ത്  ദുരിതാശ്വാസ ക്യാമ്പിൽ സി.പി.എം - സി.പി.ഐ സംഘർഷം. സേവന പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു 

Watch Mathrubhumi News on YouTube and subscribe regular updates.