News Politics

എം.ശിവശങ്കരിന്റെ അറസ്റ്റില്‍ മുഖ്യമന്ത്രിയെ പിന്തുണച്ചു സിപിഎം, സിപിഐ കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി: എം ശിവശങ്കരിന്റെ അറസ്റ്റില്‍ മുഖ്യമന്ത്രിയെ പിന്തുണച്ചു സിപിഎം, സിപിഐ കേന്ദ്ര നേതൃത്വം. നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ എന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ബിനീഷ് കോടിയേരിയുടെ വിഷയത്തില്‍, കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.