News Politics

കളമശേരി ഏര്യാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരായ പാര്‍ട്ടി നടപടി നിഷേധിച്ച് സി പി എം

കൊച്ചി: സക്കീര്‍ ഹുസൈനെതിരായ പാര്‍ട്ടി നടപടി നിഷേധിച്ച് സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍. സക്കീര്‍ തന്നെയാണ് ഇപ്പോള്‍ കളമശേരി ഏരിയാ സെക്രട്ടറിയെന്നും മോഹനന്‍ വ്യക്തമാക്കി. പാര്‍ട്ടി നടപടിയെക്കുറിച്ച് തനിക്ക് അറിവില്ലന്ന് സക്കീര്‍ ഹുസൈനും പ്രതികരിച്ചു