News Politics

സജി ചെറിയാന്റെ വിവാദ പ്രസംഗ വീഡിയോ പോലീസിന് നൽകാതെ CPM

ദൃശ്യങ്ങൾ ഇല്ലെന്ന നിലപാടിലാണ് CPM മല്ലപ്പള്ളി ഏരിയ നേതൃത്വം. ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തിരുന്ന ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തുവെന്നും പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.