News Politics

പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടത്താൻ സിപിഎം തീരുമാനം

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടത്താൻ സിപിഎം സെക്രട്ടേറിയറ്റ് തീരുമാനം. എൽ.ഡി.എഫിന്റെ നേതൃത്വത്തിലായിരിക്കും പ്രക്ഷോഭം സംഘടിപ്പിക്കുക.