News Politics

സിപിഎം നേതൃയോഗങ്ങൾ ഈ മാസം 24 മുതൽ 26 വരെ

സിപിഎം നേതൃയോഗങ്ങൾ ഈ മാസം 24 മുതൽ 26 വരെ ചേരും. 24 ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും 24 നും 25 നും സംസ്ഥാന സമിതിയുമാണ് ചേരുക.

Watch Mathrubhumi News on YouTube and subscribe regular updates.