രണ്ട് തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ലെന്ന് സിപിഎം
രണ്ട് തവണ നിയമസഭയില്ലേക്ക് മത്സരിച്ചവര്‍ക്കും പാര്‍ലമെന്റിലേക്ക് മത്സരിച്ചവര്‍ക്കും സീറ്റ് നല്‍കേണ്ടെന്ന് സിപിഎം. പക്ഷേ, പ്രത്യേക സാഹചര്യങ്ങളിൽ ചില സീറ്റുകളിൽ ഈ നിയമം ബാധകമാവില്ല.