News Politics

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം പോളിറ്റ് ബ്യുറോ യോഗം ഇന്ന്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം പോളിറ്റ് ബ്യുറോ ഇന്ന് യോഗം ചേരും. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിധ സഖ്യങ്ങളുടെ ഭാഗം ആയി മത്സരിക്കേണ്ട സീറ്റുകളുടെ എണ്ണം സംബന്ധിച്ച് പോളിറ്റ് ബ്യുറോ യോഗത്തില്‍ പ്രാഥമിക ധാരണ ആകും. പോളിറ്റ് ബ്യുറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളില്‍ ആരൊക്കെ മത്സരിക്കണം എന്നതിനെ സംബന്ധിച്ചും ചര്‍ച്ച നടക്കും.

Watch Mathrubhumi News on YouTube and subscribe regular updates.