News Politics

ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തിന് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ അനുമതി

ന്യൂഡല്‍ഹി: ജോസ് കെ മാണി വിഭാഗത്തിന്റെ എല്‍.ഡി.എഫ് പ്രവേശനത്തിന് സി.പി.എം കേന്ദ്ര നേതൃത്വം അനുമതി നല്‍കി. ജോസ് കെ. മാണി രാജി വയ്ക്കുന്ന രാജ്യസഭാ സീറ്റ് ജോസ് വിഭാഗത്തിന് തന്നെ നല്‍കും.