News Politics

CPM സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും

ലോക്കൽ സമ്മേളനങ്ങൾ വരെയുള്ള പാർട്ടി സമ്മേളനങ്ങളുടെ പൊതു അവലോകനം യോഗത്തിൽ നടക്കും. ലോക്കൽ കമ്മിറ്റി വിഭജനത്തെ ചൊല്ലി ഉണ്ടായ തർക്കങ്ങൾ മാറ്റി നിർത്തിയിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ലെന്നാണ് വിലയിരുത്തൽ.

Watch Mathrubhumi News on YouTube and subscribe regular updates.