News Politics

ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ഇന്ന്

തിരുവനന്തപുരം: ജോസ് കെ മാണിയുടെ എൽ.ഡി.എഫ്. പ്രവേശം സംബന്ധിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചർച്ച ചെയ്യും. ജോസ് വിഭാഗത്തെ മുന്നണിയിൽ എടുക്കാമെന്നാണ് സി.പി.എം. നിലപാട്. വിഷയത്തിൽ സി.പി.ഐയുമായി ഉഭയ കക്ഷി ചർച്ചയും ഇന്നു നടക്കും.