News Politics

ആലത്തൂരില്‍ സി.പി.എം പി.കെ ബിജുവിനു പകരം കെ. രാധാകൃഷണനെ മത്സരിപ്പിച്ചേക്കും

പാലക്കാട്: ആലത്തൂരില്‍ ആര് മത്സരിച്ചാലും ഭൂരിപക്ഷം വര്‍ദ്ധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതു മുന്നണി. രണ്ട് വട്ടം വിജയിച്ച പി.കെ ബിജുവിനു പകരം മുന്‍ നിയമസഭാ സ്പീക്കര്‍ കെ. രാധാകൃഷ്ണമനെ മത്സരിപ്പിക്കാനാണ് ഇടതുമുന്നണി ആലോചിക്കുന്നത്.