News Politics

പാണക്കാട് കുടുംബത്തെ വിമർശനങ്ങളിൽ നിന്ന് ഒഴിവാക്കിയുമുള്ള രാഷ്ട്രീയ തന്ത്രത്തിന് സിപിഎം

മുസ്ലീം ലീഗിനെതിരെയുള്ള രാഷ്ട്രീയ വിമർശനങ്ങൾ ശക്തമായി തുടരവേ, പാണക്കാട് കുടുംബത്തെ വിമർശനങ്ങളിൽ നിന്ന് ഒഴിവാക്കിയുള്ള രാഷ്ട്രീയ തന്ത്രത്തിന് സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ നടത്തിയ ലീഗ് വിമർശനങ്ങളെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പിന്തുണച്ചില്ല.