News Politics

കോൺഗ്രസ് നേതാക്കൾക്ക് സ്വാഗതമോതി സിപിഎം

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്ക് സ്വാഗതമോതി സിപിഎം. കോൺഗ്രസിൽ നിന്നും വരുന്നവർക്ക് അർഹമായ പ്രാധാന്യം പാർട്ടിയിൽ നൽകാൻ സിപിഎം തീരുമാനം. മറ്റ് സംസ്ഥാനങ്ങളിലെ പോലെ കോൺഗ്രസിൽ നിന്നും ബിജെപി യിലേക്കുള്ള ഒഴുക്ക് തടയുന്നതിന് ആണ് തീരുമാനമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റംഗം പി രാജീവ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.