വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ യു പ്രതിഭയോട് സിപിഎം ജില്ലാ നേതൃത്വം വിശദീകരണം തേടും
ആരോപണം വസ്തുതാ വിരുദ്ധവും സംഘടനാ വിരുദ്ധവുമെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ. പ്രതിഭയെ തോൽപ്പിക്കാൻ ശ്രമിച്ചു എന്ന ആരോപണം ഒരിടത്തും ഉന്നയിച്ചിട്ടില്ലെന്നും പരാതി പറയേണ്ടത് പാർട്ടി ഫോറത്തിൽ എന്നും നാസർ ആലപ്പുഴയിൽ പറഞ്ഞു.