News Politics

സ്പീക്കറിനെ ചോദ്യം ചെയ്യാന്‍ വിളിക്കുമെന്ന് വാര്‍ത്തയോട് പ്രതികരിക്കാതെ സിപിഎം

തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ ചോദ്യം ചെയ്യാന്‍ വിളിക്കുമെന്ന് വാര്‍ത്തയോട് പ്രതികരിക്കാതെ സിപിഎം. രാഷ്ട്രീയമായ പകപോക്കലിന് കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന വിമര്‍ശനമുയര്‍ത്തി സ്പീക്കറെ സംരക്ഷിക്കുന്ന സമീപനമായിരിക്കും സിപിഎം സ്വീകരിക്കുക.