News Politics

മധ്യപ്രദേശ് സര്‍ക്കാരില്‍ ഭരണപ്രതിസന്ധി തുടരുന്നു

മുംബൈ: മധ്യപ്രദേശ് സര്‍ക്കാരില്‍ പലയിടത്തും ഭരണപ്രതിസന്ധി തുടരുന്നതിനിടെ 20 മന്ത്രിമാരെ രാജിവയ്പിച്ച് കമല്‍നാഥ്. ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം വിമതരെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടനയ്ക്കാണ് നീക്കമെന്നാണ് സൂചന. അതേസമയം സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാനുള്ള നീക്കത്തിലാണ് ബി.ജെ.പി.