News Politics

സിപിഎം വടക്കഞ്ചേരി ഏരിയാ സമ്മേളനത്തിൽ എ.കെ.ബാലനെതിരെ വിമർശനം

സിപിഎം വടക്കഞ്ചേരി ഏരിയാ സമ്മേളനത്തിൽ എ.കെ.ബാലനെതിരെ വിമർശനം. കണ്ണമ്പ്ര റൈസ് പാർക്ക് ഭൂമിയിടപാടിലാണ് വിമർശനം. നടപടി നേരിട്ടവരെ ഇപ്പോഴും പാർട്ടി സംരക്ഷിക്കുന്നുവെന്നും വിമർശനമുയർന്നു.

Watch Mathrubhumi News on YouTube and subscribe regular updates.