News Politics

മന്ത്രി മുഹമ്മദ് റിയാസിനെതിരെ സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനം

മലബാർ മന്ത്രിയെന്ന് സമ്മേളനത്തിൽ പരിഹാസം. ടൂറിസം, റോഡ് പദ്ധതികൾ മലബാർ മേഖലയിലേക്ക് മാത്രമെന്നും വിമർശനം.

Watch Mathrubhumi News on YouTube and subscribe regular updates.