News Politics

മുസ്ലീംലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസിന് വിമര്‍ശനം

മുസ്ലീംലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസിന് വിമര്‍ശനം. പാലാ ബിഷപ്പിന്റെ പ്രസ്താവനയിലടക്കം ന്യൂനപക്ഷ വിഷയങ്ങളില്‍ കോണ്‍ഗ്രസിന് അഴകൊഴമ്പന്‍ സമീപനമാണെന്നും വിമര്‍ശനം.

Watch Mathrubhumi News on YouTube and subscribe regular updates.