News Politics

സി.വി വർഗീസ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

സി.വി വർഗീസ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി. കെ കെ ജയചന്ദ്രൻ ഒഴിഞ്ഞു. ജില്ലാ കമ്മിറ്റിയിൽ പത്ത് പുതുമുഖങ്ങളുണ്ട്. ഏഴ് പേരെ ഒഴിവാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.