News Politics

ഉത്തര്‍പ്രദേശില്‍ വനിതാ പാര്‍ട്ടി പ്രവര്‍ത്തകയ്‌ക്ക്‌ കോണ്‍ഗ്രസ്‌ നേതാക്കളുടെ മര്‍ദ്ദനം

ന്യൂ ഡൽഹി: ഉത്തര്‍പ്രദേശിലെ ദേവറിയയില്‍ വനിതാ പാര്‍ട്ടി പ്രവര്‍ത്തകയ്‌ക്ക്‌ കോണ്‍ഗ്രസ്‌ നേതാക്കളുടെ മര്‍ദ്ദനം. ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ നേതാവിന്‌ പാര്‍ട്ടി ടിക്കറ്റ്‌ നല്‍കിയതിനെ ചോദ്യം ചെയ്‌തിനാണ്‌ കയ്യേറ്റം ചെയ്‌തതെന്ന് കോണ്‍ഗ്രസ്‌ പ്രവര്‍ത്തക താരാ യാദവ്‌ പറഞ്ഞു.