News Politics

വഞ്ചനയാണ് കാണിച്ചത്; കനയ്യ കുമാറിനെ സിപിഐയിൽ നിന്നും പുറത്താക്കിയതായി ഡി രാജ

കനയ്യ കുമാറിനെ സിപിഐയിൽ നിന്നും പുറത്താക്കിയതായി ഡി രാജ. ഏറെ സഹായിച്ച പാർട്ടിയോട് കനയ്യ വഞ്ചനയാണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.