News Politics

ഡല്‍ഹി തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടി -ഡല്‍ഹി പോരാട്ടം

നിര്‍ണായകമായ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിനാണ്. കുറ്റിച്ചൂല്‍ വിപ്ലവവുമായി വന്ന ആം ആദ്മി പാര്‍ട്ടി അധികാര തുടര്‍ച്ച എന്ന പ്രതീക്ഷയില്‍. എന്ത് വില കൊടുത്തും ഡല്‍ഹി പിടിക്കാന്‍ ബിജെപി. ഒരു തിരിച്ചുവരവിനൊരുങ്ങി കോണ്‍ഗ്രസ്. ഡല്‍ഹി പോരാട്ടം -പ്രത്യേക പരിപാടി.