News Politics

യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ ക്രൂരമര്‍ദനം; ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന്

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ ക്രൂരമര്‍ദനം. യൂത്ത് കോണ്‍ഗ്‌സ് മാരായമുട്ടം മണ്ഡലം പ്രസിഡന്റ് ജയനെ ഡിസിസി ജന. സെക്രട്ടറി സുരേഷ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന്.