News Politics

ഡിസിസി പ്രസിഡന്റ് പ്രഖ്യാപനം; ഗ്രൂപ്പുകള്‍ക്ക് മുന്നില്‍ അടിയറ പറഞ്ഞ് ഹൈക്കമാന്‍ഡ്

ഡിസിസി അധ്യക്ഷ നിയമനത്തില്‍ ഗ്രൂപ്പുകള്‍ക്ക് മുന്നില്‍ അടിയറ പറഞ്ഞ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവും. മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാന്‍ ആയി അവസാന നിമിഷം രാഹുല്‍ ഗാന്ധി ഇടപെട്ട് പട്ടിക തിരുത്തിയത് ഗ്രൂപ്പ് നേതാക്കള്‍ക്ക് നേട്ടമായി.

Watch Mathrubhumi News on YouTube and subscribe regular updates.