News Politics

ഡിസിസി പുനഃസംഘടന നീട്ടില്ലെന്നും ലിസ്റ്റ് ഇന്ന് പ്രതീക്ഷിക്കുന്നുവെന്നും കെ മുരളീധരന്‍

ഡിസിസി പുനഃസംഘടന നീട്ടില്ലെന്നും ലിസ്റ്റ് ഇന്ന് പ്രതീക്ഷിക്കുന്നുവെന്നും കെ മുരളീധരന്‍. ലിസ്റ്റില്‍ തര്‍ക്കമില്ല. പോസ്റ്റര്‍ പ്രതിഷേധം ഇരുട്ടിന്റെ സന്തതികള്‍ നടത്തുന്നതെന്നും അതിനെ പാര്‍ട്ടി ഗൗരവമായി കാണുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.