News Politics

ഡല്‍ഹിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയചര്‍ച്ചകള്‍ സജീവം

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഡല്‍ഹിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയചര്‍ച്ചകള്‍ സജീവം. പൗരത്വഭേദഗതിയ്ക്ക് പകരം വികസന വിഷയങ്ങളുമായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രീവാള്‍. കോണ്‍ഗ്രസ് പ്രകടനപത്രിക ഞായറാഴ്ച.