News Politics

ഡല്‍ഹി തിരഞ്ഞെടുപ്പ്: ഗാന്ധിനഗര്‍ സീറ്റ് തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തില്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗാന്ധി നഗര്‍ സീറ്റ് തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അരവിന്ദര്‍ സിങ് ലവ്‌ലി. ഇടക്കാലത്ത് ബി.ജെ.പിയില്‍ ചേര്‍ന്ന ലവ്‌ലി മണ്ഡലത്തിലെ 22 ശതമാനം വരുന്ന മുസ്ലിം വോട്ടര്‍മാരിലാണ് പ്രതീക്ഷ അര്‍പ്പിക്കുന്നത്.