News Politics

ഡല്‍ഹി തിരഞ്ഞെടുപ്പ്: ആറ് മണ്ഡലങ്ങള്‍ ആംആദ്മിയില്‍ നിന്ന് പിടിച്ചെടുത്ത് ബിജെപി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എട്ട് മണ്ഡലങ്ങളില്‍ വിജയിച്ച ബിജെപി ആറ് മണ്ഡലങ്ങള്‍ ആംആദ്മിയില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. 2015 ല്‍ വിജയിച്ച ഒരു മണ്ഡലം ബിജെപിക്ക് നഷ്ടമാകുകയും ചെയ്തു.