മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ വിട്ടു വീഴ്ചയില്ലെന്ന് ലീഗ്
മലപ്പുറം: മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ലീഗ്. ഉഭയകക്ഷി ചര്‍ച്ചയില്‍ ആവശ്യം ശക്തമായി ഉന്നയിക്കുമെന്നും അതേസമയം പരസ്യ പ്രസ്താവനകളിലൂടെ മുന്നണി ബന്ധം വഷളാക്കാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ലെന്നും കെ.പി.എ മജീദ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.