വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവർണറുടെ നീക്കം പാളിയോ?
രാജി ആവശ്യപ്പെട്ട് വൈസ് ചാൻസലർമാർക്ക് ഗവർണർ കത്തയച്ചതിനോട് കോടതി യോജിച്ചില്ല. അത് ഒരു അഭ്യർഥന മാത്രമായിരുന്നു എന്ന് ഗവർണർ. വാർത്താ സമ്മേളനം നടത്തി മുഖ്യമന്ത്രിയും ഗവർണറും രൂക്ഷ ഭാഷയിൽ ഏറ്റുമുട്ടുന്നതാണ് കേരളം ഇന്ന് സാക്ഷ്യം വഹിച്ചത്.