News Politics

സംവിധായകന്‍ രഞ്ജിത്ത് കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും

കോഴിക്കോട്: ചലചിത്ര സംവിധായകന്‍ രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. കോഴിക്കോട് നോര്‍ത്തില്‍ എ. പ്രദീപ് കുമാറിന് പകരം മത്സരിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.