News Politics

പാലാസീറ്റ് വിഷയത്തിൽ ചർച്ച നീട്ടികൊണ്ടുപോകുന്നത് ശരിയല്ലെന്ന് ടിപി പീതാംബരൻ

 കൊച്ചി: പാലാസീറ്റ് വിഷയത്തിൽ ചർച്ച നീട്ടികൊണ്ടുപോകുന്നത് ശരിയല്ലെന്ന് ടിപി പീതാംബരൻ. സീറ്റുകളുടെ കാര്യത്തിൽ എത്രയും വേഗം വ്യക്തത ഉണ്ടാക്കണം. മാണി സി കാപ്പൻ ശരദ് പവാറിനെ കാണുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്നും ടിപി പീതാംബരൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.