News Politics

കോൺഗ്രസ് ബന്ധത്തിൽ സിപിഎമ്മിൽ തർക്കം തുടരുന്നു

കോൺഗ്രസ് ബന്ധത്തിൽ സിപിഎമ്മിൽ തർക്കം തുടരുന്നു. ഇതിനെ തുടർന്ന് പാർട്ടി കോൺഗ്രസിന് വേണ്ടി തയ്യാറാക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തിൽ ധാരണയായില്ല.

Watch Mathrubhumi News on YouTube and subscribe regular updates.