News Politics

തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ആരംഭിക്കും

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ആരംഭിക്കും. പാര്‍ട്ടി യുവജന വിഭാഗം സെക്രട്ടറി ഉദയനിധി സ്റ്റാലിനാണ് 100 ദിവസം നീളുന്ന പ്രചാരണം നയിക്കുന്നത്.