തമിഴ്നാട്ടില്‍ ഡിഎംകെയും എഐഎംഐഎം തമ്മില്‍ അടുക്കുന്നു
ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെയും എഐഎംഐഎം-യും തമ്മില്‍ അടുക്കുന്നു. അടുത്ത ദിവസം ചെന്നൈയില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എഐഎംഐഎം നേതാവ് അസാസുദ്ദീന്‍ ഒവൈസിയെ ഡിഎംകെ ക്ഷണിച്ചു.