News Politics

ഇടുക്കിയിലെ തോട്ടം മേഖലയില്‍ ഇരട്ട വോട്ട് വിവാദം ഉയരുന്നു

ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇടുക്കിയിലെ തോട്ടം മേഖലയില്‍ ഇരട്ട വോട്ട് വിവാദം ഉയരുന്നു. തമിഴ്‌നാട്ടില്‍ വോട്ടുള്ള തൊഴിലാളികളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതായാണ് ആരോപണം. കോണ്‍ഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.