News Politics

ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കല്‍: കേരളത്തിന്റെ ആവശ്യത്തിന്‍മേല്‍ തിര. കമ്മിഷന്റെ തീരുമാനം വൈകും

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന്‍മേല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം വൈകും. ബീഹാര്‍ നിയമസഭാ തീയതികള്‍ പരിഗണിക്കുന്ന ഘട്ടത്തില്‍ പരിശോധിക്കും. തിരഞ്ഞെടുപ്പ് തീയതികളൊന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.