News Politics

ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് തീരുമാനം ഇന്ന്; ഉദ്ധവിന് തീരുമാനം നിര്‍ണായകം

മുംബൈ: മഹാരാഷ്ട്രയില്‍ ഒഴിവുള്ള ഒമ്പത് ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം ഇന്ന്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് നിര്‍ണായകമാണ് ഇന്നത്തെ തീരുമാനം.