News Politics

അർപ്പിതയുടെ കാറുകൾ തിരഞ്ഞ് ഇഡി; തനിക്കെതിരെ നടന്നത് ഗൂഢാലോചനയെന്ന് പാർഥ ചാറ്റർജി

പശ്ചിമ ബംഗാളിലെ അധ്യാപക നിയമന കേസില്‍ കസ്റ്റഡിയിലുള്ള അര്‍പിത മൂഖര്‍ജിയുടെ നാലു ആഡംഭര കാറുകള്‍ക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തിരച്ചില്‍ തുടങ്ങി. കൊല്‍ക്കത്തയിലെ ഡയമണ്ട് സിറ്റി ഫ്ലാറ്റില്‍ നിര്‍ത്തിയിട്ടിരുന്ന നാലു കാറുകളാണ് കാണാതായത്.

Watch Mathrubhumi News on YouTube and subscribe regular updates.