News Politics

വിവാദങ്ങളുടെ ലക്ഷ്യം വ്യക്തിപരമായ തേജോവധം: സി കെ ജാനു

വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ വിവാദങ്ങളെന്ന് സി.കെ.ജാനു. പ്രസീത അഴിക്കോട് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ട്. നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും സി.കെ.ജാനു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.