തൃക്കാക്കരയിൽ എട്ട് സ്ഥാനാർത്ഥികൾ, ബാലറ്റിൽ ഒന്നാമത് ഉമ തോമസ്
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ സ്ഥാനാർഥി ചിത്രം തെളിഞ്ഞു. ആകെ എട്ട് സ്ഥാനാർഥികളാണ് മത്സര രംഗത്ത്. ഉമാ തോമസിന്റെ പേരാണ് ബാലറ്റിൽ ഒന്നാമത്.