News Politics

ഇ.കെ നായനാരുടെ 16-ാം ചരമവാര്‍ഷികത്തില്‍ ഓര്‍മ്മകള്‍ പങ്കുവച്ച് മകന്‍ കൃഷ്ണകുമാര്‍

കണ്ണൂര്‍: സമൂഹ മാധ്യമങ്ങള്‍ പ്രചാരത്തിലില്ലാത്ത കാലത്തായിരുന്നു നായനാരുടെ പ്രവര്‍ത്തനമെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇന്നും താരമാണ് നായനാര്‍. കോവിഡ്-19 കാലത്ത് സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും പ്രചരിച്ചതും നായനാരുടെ തമാശകള്‍ തന്നെയാണ്. പതിനാറാം ചരമ വാര്‍ഷിക ദിനത്തില്‍ നായനാരെ കുറിച്ചുള്ള പങ്കുവയ്ക്കുകയാണ് മകന്‍ കൃഷ്ണകുമാര്‍.