News Politics

എൽഡിഎഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് സംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് സംഗമം സംഘടിപ്പിച്ചു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പരിപാടി ഉദ്ഘാടനം ചെയ്തു.