News Politics

കോട്ടയം നഗരസഭയിൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്; ഇരുമുന്നണികൾക്കും നിർണായകം

 സിപിഎമ്മിന്റെ അവിശ്വാസ പ്രമേയത്തെ - ബിജെപി പിന്തുണച്ചതോടെ യുഡിഎഫ് ഭരണം അവസാനിച്ച കോട്ടയം നഗരസഭയിൽ നാളെ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്. എൽഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങൾ വീതമുള്ള നഗരസഭയിൽ എട്ട് അംഗങ്ങളുള്ള ബിജെപിയുടെ നിലപാട് നിർണായകമാണ്.

Watch Mathrubhumi News on YouTube and subscribe regular updates.