News Politics

തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ പാർട്ടികളുടെ വാഗ്ദാനങ്ങള്‍ വിലക്കാനാകില്ല - സുപ്രീം കോടതി

തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി. എന്താണ് സൗജന്യമെന്ന് നിർവചിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.