News Politics

ബിജെപിയുടെ വികസന മാതൃകയായ ഉത്തര്‍പ്രദേശിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഗ്രാമങ്ങൾ

വികസന മാതൃകയായി ബിജെപി ഉയര്‍ത്തിക്കാട്ടുന്ന ഉത്തര്‍പ്രദേശില്‍, അതീവ ദയനീയമാണ് ഗ്രാമീണക്കാഴ്ച. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഗ്രാമങ്ങളില്‍ നല്ലൊരു റോഡോ മുഴുവന്‍ സമയ വൈദ്യുതിയോ അന്യമാണ്.

Watch Mathrubhumi News on YouTube and subscribe regular updates.